പൂർവവിദ്യാർഥി സംഗമം

കൊട്ടിയം: ഉമയനല്ലൂർ വാഴപ്പള്ളി എൽ.പി.എസിലെ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വിദ്യാഭ്യാസ അവാർഡ് ഇരവിപുരം: പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിയുടെ ഇക്ബാൽ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കോർപറേഷ​െൻറ വടക്കേവിള, ഇരവിപുരം സോണൽ പ്രദേശങ്ങളിലെ താമസക്കാരായ കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 2017 മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവർക്ക് അപേക്ഷിക്കാം. അർഹരായവർ സ്വയംസാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റി​െൻറ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അടങ്ങിയ അപേക്ഷ 25നകം സെക്രട്ടറി, ഇക്ബാൽ ലൈബ്രറി പള്ളിമുക്ക്, വടക്കേവിള, കൊല്ലം 10 വിലാസത്തിൽ നേരിട്ടോ തപാൽമുഖേനയോ എത്തിക്കണം. ഫോൺ: 9947483444.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.