തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റിറ്റ്യൂട്ട് സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഭാഷാ കമ്പ്യൂട്ടിങ്ങും മലയാള ലിപി വിന്യാസവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന സെമിനാറിൽ ഡോ. ബി. ഇക്ബാൽ, പി.പി. രാമചന്ദ്രൻ, അനിവർ അരവിന്ദ്, ഡോ. വിധു നാരായണൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ മോഡറേറ്ററായി. സെമിനാറിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.