ഇൗദ്​ സുഹൃദ്​ സംഗമം

ചാല: ജമാഅത്തെ ഇസ്ലാമി ചാല യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഇൗദ് സുഹൃദ്സംഗമം നടത്തി. പാളയം ഇമാം മൗലവി വി.പി. സുഹൈബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. അഭേദാശ്രമം സ്വാമി അംബികാനന്ദ, ചാല വാർഡ് കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിച്ചു. ചാല ഇസ്ലാമിക് സ​െൻറർ ഡയറക്ടർ എ.എം. ത്വയ്യിബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ഹാജ ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.