തിരയിൽപെട്ട് യുവാവ് മരിച്ചു

വലിയതുറ: കുളിക്കുന്നതിനിടെ . വലിയതുറ ജൂസാ റോഡ് ടി.സി 34 /917 നിഷ ഹൗസിൽ സതീഷ്കുമാർ (37) ആണ് മരിച്ചത്. വീടിന് സമീപം ശനിയാഴ്ച 3.30ഓടെയാണ് സതീഷ് കടലിൽ കുളിയിക്കാനിറങ്ങിയത്. തിരയിൽപെട്ടതോടെ നാട്ടുകാർ രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷീല സ്റ്റാൻലി. ഒരു മകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.