അജ്ഞാതമൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം: തിരിച്ചറിയാത്ത 45 വയസ്സ് തോന്നിക്കുന്ന സാരി ധരിച്ച സ്ത്രീയുടെ മൃതദേഹം കഴക്കൂട്ടം വെട്ടുറോഡ് റെയിൽവേ ട്രാക്കിൽ ട്രെയിൻകയറി മരിച്ചനിലയിൽ കണ്ടെത്തി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൺേട്രാൾ റൂം 100, എസ്.എച്ച്.ഒ കഴക്കൂട്ടം, എസ്.െഎ 3 കഴക്കൂട്ടം, കഴക്കൂട്ടം പൊലീസ് സ്േറ്റഷൻ എന്നിവിടങ്ങളിൽ വിവരം അറിയിക്കണം. ഫോൺ: 9497930502, 9497980111, 04712418231. ലക്ഷ്മി കമലേശ്വരം: പയറ്റുക്കുപ്പം പി.ആർ.എ 74 രവി നിവാസിൽ ലക്ഷ്മി (70, റിട്ട. ഗവ. പ്രസ് ജീവനക്കാരി) നിര്യാതയായി. കമലേശ്വരം എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറും റിട്ട.ഗവ. പ്രസ് ജീവനക്കാരനുമായ കെ.സി. യശോധരനാണ് ഭർത്താവ്. മക്കൾ: അരുൺ, രശ്മി (ടീച്ചർ ജി.വി.എച്ച്.എസ്.എസ്, ടി.വി പുരം, വൈക്കം). മരുമക്കൾ: ദർശന, മനു. സഞ്ചയനം വെള്ളിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.