ഡ്യൂട്ടി പരിഷ്കരണം: ചർച്ചയിൽ തീരുമാനമായില്ല

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഡബിൾ ഡ്യൂട്ടി ഒഴിവാക്കിയതിനെതിരെ ഒരുവിഭാഗം ജീവനക്കാർ നൽകിയ കേസ് കോടതി പരിഗണനയിലുള്ളതിനാൽ മറ്റ് തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയില്ലെന്ന് മാനേജ്മ​െൻറ് അറിയിച്ചു. ടി.ഡി.എഫ്, വെൽഫെയർ അസോസിയേഷൻ എന്നിവർക്ക് പുറമെ ചില ജീവനക്കാർ നേരിട്ടും കോടതിയെ സമീപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.