എൻഡോസൾഫാൻ സമരനായിക ലീലാകുമാരിയമ്മയെ ആദരിച്ചു

തിരുവനന്തപുരം: എൻഡോസൾഫാൻ സമരനായിക ലീലാകുമാരിയമ്മയെ നിംസ് മെഡിസിറ്റി ആദരിച്ചു. ചടങ്ങ് ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൻ ഡബ്ല്യു.ആർ. ഹീബ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, നെയ്യാറ്റിൻകര വൈസ് ചെയർമാൻ കെ.കെ. ഷിബു, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ, അഡ്വ. വിനോദ് സെൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.