മുഖ്യമന്ത്രി അഴിമതി​ക്കാരെ രക്ഷിക്കുന്നു ^എം.എം. ഹസൻ

മുഖ്യമന്ത്രി അഴിമതിക്കാരെ രക്ഷിക്കുന്നു -എം.എം. ഹസൻ തിരുവനന്തപുരം: മാർത്താണ്ഡം കായൽ ൈകയേറിയിട്ടുണ്ടെന്ന ആരോപണത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കർശന നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്നതി​െൻറ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മുഖ്യമന്ത്രി അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്നത് സമ്പത്തിനെ ഭയപ്പെടുന്നതുകൊണ്ടാണോ എന്നും ഹസൻ പ്രസ്താവനയിൽ ചോദിച്ചു. മന്ത്രിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.