വി.ജെ.ടി ഹാൾ: അനന്തപുരി നൃത്ത സംഗീതോത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മന്ത്രി തോമസ് െഎസക് വൈകു. 600 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ശതമോഹനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ വൈകു.6.00 പാളയം രക്തസാക്ഷി മണ്ഡപം: യു.ഡി.എഫ് രാഷ്ട്രീയ വിദശീകരണ യോഗം വൈകു. 5.00 കുര്യാത്തി ആനന്ദനിലയം: ഗാന്ധികഥാമേള വൈകു. 6.30 വഞ്ചിയൂർ പ്രഭാത് ഹാൾ: പ്രഭാത് ബുക് ഹൗസിെൻറ നേതൃത്വത്തിൽ വയലാർ പുസ്തക പ്രകാശനം വൈകു. 4.00 കനകക്കുന്ന് കൊട്ടാരം: ലോക ഭക്ഷ്യദിനാഘോഷം ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ ഉച്ച. 11.30 പ്രസ് ക്ലബ്: ഡയലോഗ് സെൻററിെൻറ നേതൃത്വത്തിൽ പുസ്തക പ്രകാശനവും ചർച്ചയും വൈകു. 4.00 ഗാന്ധാരി അമ്മൻ കോവിൽ: സ്കന്ദപുരാണ മഹായജ്ഞം രാവിലെ 5.30 ബി.ടി.ആർ മെമ്മോറിയൽ ഹാൾ: വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ: ജില്ല സമ്മേളനം ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.