ശാസ്‌താംകോട്ടയിൽ വേദാന്ത സർവകലാശാല സ്ഥാപിക്കും -^പ്രയാർ ഗോപാലകൃഷ്‌ണൻ

ശാസ്‌താംകോട്ടയിൽ വേദാന്ത സർവകലാശാല സ്ഥാപിക്കും --പ്രയാർ ഗോപാലകൃഷ്‌ണൻ കൊല്ലം: വേദാന്ത പഠനത്തിനായി ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ് ആസ്ഥാനമാക്കി സർവകലാശാല സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലക്ഷ്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്‌ണൻ. കേരള ബ്രാഹ്മണസഭയുടെ 47ാമത്‌ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കൃത ഭാഷയെ ന്യൂനപക്ഷ ഭാഷാവിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.