ഇൻറർ സ്​കൂൾ ടീം ചെസ്​ ചാമ്പ്യൻഷിപ്​

തിരുവനന്തപുരം: ജില്ല ചെസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ സർവോദയ െഎ.സി.എസ്.ഇ സ്കൂളുമായും സുജിത് സ്മാരക ഫൗണ്ടേഷനുമായും സഹകരിച്ച് ടീം ചെസ് ചാമ്പ്യൻഷിപ് നടത്തും. 28ന് നാലാഞ്ചിറ സർവോദയ െഎ.സി.എസ്.ഇ സ്കൂൾ ഒാഡിറ്റോറിയത്തിലാണ് മത്സരം. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് മൂന്ന് വിഭാഗങ്ങളിലായി പെങ്കടുക്കാം. വിവരങ്ങൾക്ക്: 9048643887, 9497783703, arajendranachary@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.