ശ്രീധരൻ പിള്ള

പാലോട്: കുറുപുഴ ഇളവട്ടം തുമ്പോട്ടുവിള ശ്രീവിലാസത്തിൽ (93) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സതികുമാരി, വിജയകുമാരൻ നായർ, ഗീതാകുമാരി, ശ്രീകുമാരൻ നായർ, ഗോപകുമാർ. മരുമക്കൾ: രമ, വിക്രമൻ നായർ, ഷീജ, സുനിതകുമാരി പരേതനായ വേണുഗോപാലൻ നായർ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.