ഡോ. അലിയാരുകുഞ്ഞ് അനുസ്മരണയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി വിദ്യാഭ്യാസ പ്രഥമ ജോയൻറ് ഡയറക്ടറും അധ്യാപകനും സി.എച്ച്. മുഹമ്മദ്കോയ എജുക്കേഷൻ ട്രസ്റ്റ് ചെയർമാനുമായിരുന്ന ഡോ. പൂവച്ചൽ എൻ. അലിയാരുകുഞ്ഞി​െൻറ അനുസ്മരണയോഗം ശനിയാഴ്ച നടക്കും. വൈകീട്ട് 4.30ന് സി.എച്ച് ട്രസ്റ്റി‍​െൻറ ആഭിമുഖ്യത്തിൽ എം.ഇ.എസ് ഹാളിൽ നടക്കുന്ന പരിപാടി ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.