ജനജാഗ്രത സമിതി അംഗങ്ങൾക്ക് പരിശീലന ക്ലാസ് ഇന്ന്

തിരുവനന്തപുരം: ജില്ല പഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സ്ത്രീസുരക്ഷയും ജാഗ്രതസമിതിയും വിഷയത്തിൽ വെള്ളിയാഴ്ച പരിശീലന ക്ലാസ് സംഘടിപ്പിക്കും. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനംചെയ്യും. ആദ്യഘട്ടത്തിൽ കിളിമാനൂർ, ചിറയിൻകീഴ്, വർക്കല ബ്ലോക്കുകളിൽപെട്ട ഗ്രാമപഞ്ചായത്ത് ജാഗ്രതസമിതി അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.