നീതിലഭിച്ചില്ലെന്ന് ഷെബീറി​െൻറ മാതാവ്​

തിരുവനന്തപുരം: വൈക്കം ഷെബീർ വധക്കേസിൽ നീതിലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട ഷെബീറി​െൻറ മാതാവ്. ഭർത്താവ് ഉപേക്ഷിച്ചുപോയ ത​െൻറ കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നു ഷെബീർ. എട്ടുവർഷം കഠിനതടവ് അവർക്ക് ലഭിക്കാവുന്ന ഭാഗ്യമാണ്. ത​െൻറമകനെ ക്രൂരമായി തല്ലിക്കൊന്നതുപോലെ നാളെ മറ്റൊരു അമ്മയുടെ മകന് സംഭവിച്ചാൽ ഇത്രയും ശിക്ഷയേ ലഭിക്കകയുള്ളൂ എന്ന കാരണത്താൽ സമൂഹത്തിൽ അനീതി പെരുകും. നീതിലഭിക്കുമെന്ന് പ്രതീക്ഷ നഷ്ടമായെന്നും ഷെബീറി​െൻറ മാതാവ് നസീമ പ്രതികരിച്ചു. നസീമ കേസിലെ ആറാംസാക്ഷിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.