ജനരക്ഷായാത്രക്ക്​ സ്വീകരണം

കൊട്ടാരക്കര: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് 15ന് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കും. ജില്ല അതിര്‍ത്തിയായ ഏനാത്ത്നിന്ന് യാത്രയെ സ്വീകരിക്കും. ഉച്ചക്ക് 12ന് കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ സ്വീകരണസമ്മേളനം കേന്ദ്ര പ്രതിരോധമന്ത്രി നിർമലസീതാരാമന്‍ ഉദ്ഘാടനം ചെയ്യും. യാത്രക്ക് മുന്നോടിയായി നാളെ വിളംബരജാഥ നടക്കും. 11ന് മഹിളമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജാഥയും 12ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബൈക്ക്‌റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.