പൂതക്കുളത്ത് പോഷകാഹാര വാരാചരണം നടത്തി

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തും സംയോജിത ശിശുവികസന സേവനപദ്ധതിയുടെയും (ഐ.സി.ഡി.എസ്) ആഭിമുഖ്യത്തിൽ പോഷകാഹാര വാരാചരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അമൃത ന്യൂമെട്രിക്സ് പാചകമത്സരം, ഐ.സി.ഡി.എസ് എക്സിബിഷൻ എന്നിവ നടന്നു. പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, വി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പൂതക്കുളത്ത് ഞാറുനടീൽ മത്സരം പരവൂർ: പൂതക്കുളം പഞ്ചായത്തിൽ കേരളോത്സത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഞാറുനടീൽ മത്സരം ആവേശമായി. പൂതക്കുളം വലിയ ഏലായിലാണ് മത്സരം നടന്നത്. കർഷകരും കർഷകത്തൊഴിലാളികളും മത്സരത്തിനിറങ്ങി. കേരളോത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.