തിരുവനന്തപുരം: കലാങ്കൺ സെൻറർ ഫോർ ഡാൻസ് ആൻഡ് മ്യൂസിക്കിെൻറ മൂന്നുദിവസത്തെ നവരാത്രി ആഘോഷപരിപാടികൾ സംഗീതജ്ഞൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി പന്തളം സുധാകരൻ അധ്യക്ഷതവഹിച്ചു. സംഗീതസംവിധായകൻ സി. തങ്കരാജ്, കലാങ്കൺ ഡയറക്ടർമാരായ ലക്ഷ്മി ബെൻസൺ, ശാരദാതമ്പി എന്നിവർ സംസാരിച്ചു. സമാപനദിവസം ഗവ. സംസ്കൃത കോളജ് പ്രിൻസിപ്പൽ ഡോ: ഉണ്ണികൃഷ്ണൻ നമ്പൂതിരി നവരാത്രി സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.