മുഹർറം പ്രഭാഷണം ഇന്ന്​

തിരുവനന്തപുരം: 'മുഹർറം ഹിജ്റയുടെ സേന്ദശം' വിഷയത്തെ ആസ്പദമാക്കി കേരള മുസ്ലിം ജമാഅത്ത് കൗൺസിലി​െൻറ നേതൃത്വത്തിൽ ഞായറാഴ്ച രണ്ടിന് പാളയം ഇമാം വി.പി. ഷുഹൈബ് മൗലവിയുടെ പ്രഭാഷണം നടത്തും. തിരുവനന്തപുരം എം.ഇ.എസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.