പരിപാടികൾ ഇന്ന്​

ജില്ലപഞ്ചായത്ത് ഒാഡിറ്റോറിയം: ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ 30ാം വാർഷികാഘോഷ പരിപാടി -ഉദ്ഘാടന സമ്മേളനം -രാവിലെ 10.00 താമരക്കുളം മഹാഗണപതി ക്ഷേത്രത്തിനു സമീപം: ഗണപതി നഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 7.00 മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറി: വേയാജനവേദിയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം -ൈവകു. 5.00 മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം: ലോക വയോജനദിനത്തോടനുബന്ധിച്ച് സെമിനാർ -ഉച്ച. 2.00 കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി ഒാപൺ എയർ ഒാഡിറ്റോറിയം: ലോക വയോജന ദിനാചരണം -മുതിർന്ന കലാകായിക പ്രതിഭകളെ ആദരിക്കലും -ൈവകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.