മദ്​റസകൾക്ക് ഇന്ന് ഉച്ചക്കുശേഷം അവധി

കൊല്ലം: ഞായറാഴ്ച വർക്കല ജാമിഅ മന്നാനിയ്യയുടെ ബിരുദദാന സമ്മേളനവും ബുഹാരി മജ്ലിസി​െൻറ സമാപനവും നടക്കുന്നതിനാൽ ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡി​െൻറ കീഴിലെ എല്ലാ മദ്റസകൾക്കും ഞായറാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.