മതവിജ്ഞാന സദസ്സ് 28ന് സമാപിക്കും

കിളിമാനൂർ: തൊളിക്കുഴി മുസ്ലിം ജമാഅത്തി​െൻറ നേതൃത്വത്തിൽ ആരംഭിച്ച . ഇമാം വി.എ. നിസാറുദ്ദീൻ അമാനി, എം.എസ്. അഹമ്മദ് കബീർ അമാനി എന്നിവരുടെ നേതൃത്വത്തിലാണ് മതവിജ്ഞാന സദസ്സ്. പ്രഫ. നസീറ നജീബി​െൻറ നേതൃത്വത്തിൽ പ്രീ -മാരിറ്റൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഞായറാഴ്ച മദ്റസ വിദ്യാർഥികളുടെ കലാമത്സരങ്ങൾ നടക്കുമെന്ന് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ അസീസും സെക്രട്ടറി അബ്ദുൽ മനാഫ് മൗലവിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.