'പ്ലേ വിത്ത് യുവര്‍ ചൈല്‍ഡ്' പരിപാടി ശനിയാഴ്ച

തിരുവനന്തപുരം: കുട്ടികളുടെ ബുദ്ധിവികാസത്തിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തന്നെ കളിക്കാവുന്ന പലതരം കളികളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ്, 'പ്ലേ വിത്ത് യുവര്‍ ചൈല്‍ഡ്' ഗൗരീശപട്ടം ഗ്രീന്‍വാലി ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ ശനിയാഴ്ച സംഘടിപ്പിക്കും. രണ്ടുമുതല്‍ ഏഴുവയസ്സുവരെയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശനം സൗജന്യം. ഫോൺ: 86060 83331/86060 93331.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.