പെയിൻറിങ്​ മത്സരം

തിരുവനന്തപുരം: ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ജില്ല ഉപഭോക്തൃ സമിതി വനിത വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ-കോളജ് തലങ്ങളിലെ വിദ്യാർഥികൾക്കായി പെയിൻറിങ് മത്സരം സംഘടിപ്പിക്കും. ഡിസംബർ രണ്ടിന് രാവിലെ 10.30 മുതൽ 12.30 വരെ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തി​െൻറ വടക്കേനടയിലെ ഗരുഡ കലാസാംസ്കാരിക സമിതി ഹാളിലാണ് മത്സരം. രാവിലെ 10ന് ഹാളിൽ എത്തണം. ഫോൺ: 9446101804, 8075873684.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.