Posted On
date_range Updated On
date_range വിമാനത്താവളത്തിൽനിന്ന് കൊലക്കേസ് പ്രതിയെ പിടികൂടി
നാഗർകോവിൽ: തിരുവനന്തപുരം വിമാനത്താവളം വഴി ചൊവ്വാഴ്ച ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ കന്യാകുമാരി എസ്.പി ഡി. ധർമരാജെൻറ നിർദേശപ്രകാരം കുളച്ചൽ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി കുളച്ചലിൽ എത്തിച്ചു. കുളച്ചൽ സ്വദേശി സമീർ അഹമ്മദിനെയാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.