കൂറ്റൻ കെല്ലി മത്സ്യം വലയിൽ കുടുങ്ങി

മയ്യനാട്: മയ്യനാട് മുക്കത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കൂറ്റൻ കെല്ലി മത്സ്യം ലഭിച്ചു. ചില്ലക്കൽ സ്വദേശിയായ സബീറി​െൻറ വലയിലാണ് കുടുങ്ങിയത്. കണ്ടാൽ അലങ്കാര മത്സ്യം പോലിരിക്കുന്ന കെല്ലി മത്സ്യത്തിന് ആവോലിയെപ്പോലെ ചിറകുകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.