ന്യൂനപക്ഷങ്ങൾക്ക് വായ്പസഹായം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ മുസ്ലിം, ൈക്രസ്തവ, സിക്ക്, ബുദ്ധ, പാഴ്സി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ന്യൂനപക്ഷ സാമ്പത്തിക വികസന ബോർഡ്്്്്്്്് വിദ്യാഭ്യാസം, പേഴ്സണൽ ലോൺ, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നു. നഗരപ്രദേശത്ത് വാർഷിക വരുമാനം 120,000 രൂപക്ക്്് താഴെയും ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപക്ക്്്്്്്്് താഴെയും വരുമാനമുള്ള 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഇതിനായി 31ന് അഗസ്തീശ്വരം താലൂക്ക് ഓഫിസിൽ ക്യാമ്പ് നടത്തുമെന്ന് കലക്ടർ സജ്ജൻസിങ് ആർ. ചവാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.