വെളിനല്ലൂർ ക്ഷേത്രക്കടവിൽ ആയിരങ്ങൾ പിതൃബലിതർപ്പണം നടത്തി

ഓയൂർ: വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഇത്തിക്കരയാറ്റിലെ മലഞ്ചുഴി കടവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. പുലർച്ചെമുതൽ തന്നെ ബലിതർപ്പണത്തിനായി ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. എഴുകോൺ സർക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഗതാഗതം നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.