ഡി.എൽ.ഇ.ഡി (അറബിക്​) സ്​പോട്ട്​ അഡ്​മിഷൻ

കൊല്ലം: പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഒരുവർഷത്തെ അറബിക് അധ്യാപകയോഗ്യതയായ ഡി.എൽ.ഇ.ഡി (അറബിക്) കോഴ്സിന് ഗവ. ടി.ടി.െഎയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എ അറബിക്, അഫ്ദലുൽ ഉലമ പരീക്ഷകൾ പാസായ ഉദ്യോഗാർഥികൾ 25ന് കൊല്ലം കേൻറാൺമ​െൻറ് ഗവ. ടി.ടി.െഎയിൽ നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കണം. ഫോൺ: 9847632874.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.