ഗുരുപൂർണിമാഘോഷം

തിരുവനന്തപുരം: കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കൻഡറി സ്‌കൂളില്‍ വേദവ്യാസ​െൻറ ജന്മദിനമായ ഗുരുപൂർണിമ ആഘോഷിച്ചു. കവിത നിരുപമ (ഇന്‍സ്ട്രക്റ്റര്‍, ആര്‍ട്ട് ഓഫ് ലിവിങ്) ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ സുനില്‍ ചാക്കോ, വൈസ് പ്രിന്‍സിപ്പൽ ഉമാ മഹേശ്വരി എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.