പരിപാടികൾ ഇന്ന്​

കൊല്ലം ബീച്ച് റിസോർട്ട് ഒാഡിറ്റോറിയം: കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം -ഉമ്മൻ ചാണ്ടി -രാവിലെ 10.30, പ്രതിനിധി സമ്മേളനം ഉദ്ഘാടനം രമേശ് ചെന്നിത്തല -ഉച്ച. 12.00 ചന്ദനത്തോപ്പ് ഗവ. ബി.ടി.സി: മൺസൂൺ ഫുഡ്ഫെസ്റ്റ് -ഉച്ച 12.00 തപാൽവകുപ്പ് സ്വർണസമ്പാദ്യ പദ്ധതി കൊല്ലം: കേന്ദ്ര സർക്കാറി​െൻറ സ്വർണസമ്പാദ്യ പദ്ധതിയായ 'സോവറീൻ ഗോൾഡ് ബോണ്ട്' ​െൻറ ഏറ്റവുംപുതിയ പതിപ്പായ 2017-18, സീരിസ് II റിസർവ് ബാങ്ക് പുറത്തിറക്കി. 14ന് അവസാനിക്കുന്ന പദ്ധതിയിൽ ഗ്രാമിന് 2780 രൂപ നിരക്കിൽ സ്വർണ ബോണ്ടുകൾ കരസ്ഥമാകും. തിരിച്ചറിയൽ രേഖയുമായി പോസ്റ്റോഫിസിൽ ബന്ധപ്പെടണം. ഫോൺ: 9495548788, 9400195847.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.