സംസ്​കൃതഭാഷ പഠനക്ലാസ്​

കൊല്ലം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെകൊല്ലം മുളങ്കാടകം ഗവ.എച്ച്.എസ്.എസിൽ ബുധനാഴ്ച വൈകീട്ട് മൂന്നിന് ആരംഭിക്കും. താൽപര്യമുള്ളവർ സ്കൂൾ ഒാഫിസുമായി ബന്ധപ്പെടണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.