മരിയാപുരം കർമലമാതാ ദേവാലയ തിരുനാളിന് തുടക്കമായി

അമരവിള: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ . വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. ബനഡിക്ട് കണ്ണാടൻ കൊടിയേറ്റി. തിരുനാൾ ആരംഭ ദിവ്യബലിക്ക് ആറയൂർ ഇടവക വികാരി ഫാ. റോബർട്ട് വിൻസ​െൻറ് മുഖ്യ കാർമികത്വം വഹിച്ചു. ബി.സി.സി വാർഷിക സമ്മേളനവും നടന്നു. മെഡിക്കൽ സെമിനാറിന് ഡോ. റഹീനാ ഖാദർ നേതൃത്വം നൽകി. ദിവ്യബലിക്ക് മുഖ്യകാർമികൻ ഫാ. എസ്.എം. അനിൽകുമാറും വചന പ്രഘോഷണം ഫാ. ആഡ്രൂസ് ഓസിഡിയും നിർവഹിച്ചു. ഭക്ത സംഘടനകളുടെ വാർഷികം പാറശ്ശാല ബ്ലോക്ക് പ്രസിഡൻറ് ആർ. സലൂജ ഉദ്ഘാടനം ചെയ്തു. 16ന് രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകീട്ട് ഏഴിന് ശതാബ്ദി ആഘോഷ പ്രഖ്യാപന പൊതു സമ്മേളനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.