തിരുവനന്തപുരം ജില്ല കൺവെൻഷൻ

തിരുവനന്തപുരം: എൽ.െഎ.സി ഏജൻറ്സ് ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യ (സി.െഎ.ടി.യു) സംഘടിപ്പിച്ചു. കൺവെൻഷൻ സി.െഎ.ടി.യു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി മെംബറും എൽ.െഎ.സി എ.ഒ.െഎ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ ഡോ. പി.ജി. ദിലീപ് ഉദ്ഘാടനം ചെയ്തു. എൽ.െഎ.സി.എ.ഒ.െഎ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ ഡോ. പി.ജി. ദിലീപ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ വൈസ് പ്രസിഡൻറ് എസ്.എസ്. പോറ്റി, തിരുവനന്തപുരം ഡിവിഷനൽ ജനറൽ സെക്രട്ടറി ടി. ജോൺ വില്യം തുടങ്ങിയവർ സംസാരിച്ചു. ആഗസ്റ്റ് രണ്ടിന് പാർലമ​െൻറ് ധർണ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പാർലമ​െൻറ് ധർണ സമരം വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി ജൂലൈ 13ന് എല്ലാ ബ്രാഞ്ച് ഒാഫിസ് പടിക്കലും ധർണസമരത്തി​െൻറ തദ്ദേശ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചും യാത്രയയപ്പ് യോഗങ്ങളും സംഘടിപ്പിക്കും. പുതിയ ഭാരവാഹികളായി കടകുളം സന്തോഷ് (പ്രസി.), ജെ. ഗോപിനാഥൻ നായർ, സി.കെ. ഹരീന്ദ്രൻ നായർ, കെ. ചിത്രലേഖ (വൈ. പ്രസി.), വി. ശശി (സെക്ര.), എ.ജി. ഗോപകുമാർ, എൻ. രാജേന്ദ്രൻ, കെ.എസ്. ശ്രീലത (സെക്രട്ടറിമാർ), എൻ. രവീന്ദ്രൻ നായർ (ട്രഷ.), ജില്ല ഹെഡ്ക്വാർേട്ടഴ്സ് സെക്രട്ടറി എ. ഷാജഹാൻ എന്നിവരെ ഭാരവാഹികളായ 21 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ജില്ല വനിത സബ് കമ്മിറ്റി ജനറൽ കൺവീനറായി കെ. ചിത്രലേഖയെയും കൺവീനറായി കെ.എസ്. ശ്രീലതയെയും കൺവെൻഷൻ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.