ഐ.ടി.ഐ പ്രവേശനം: റാങ്ക് ലിസ്​റ്റ്​ ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ജില്ലയിലെ ഗവ. ഐ.ടി.ഐകളിലെ ഓണ്‍ലൈന്‍ മുഖേനയുള്ള പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് അതത് ഐ.ടി.ഐകളില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള ഒന്നാംഘട്ട കൗണ്‍സലിങ് ജൂലൈ അഞ്ച് മുതല്‍ 13 വരെ നടത്തും. അപേക്ഷിച്ചിട്ടുള്ളവര്‍ അതത് ഐ.ടി.ഐകളുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.