ഓച്ചിറ: മഠത്തിൽക്കാരാഴ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മഠത്തിൽക്കാരാഴ്മ ഗവ. എൽ.പി.എസിൽ സംഘടിപ്പിച്ച 'ബാലസാഹിത്യകൃതികൾ കുട്ടികളിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് കയ്യാലത്തറ ഹരിദാസ് അധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, മാളു സതീശ്, എലമ്പടത്ത് രാധാകൃഷ്ണൻ, എം.എൽ. ജയലക്ഷ്മി, ഗോപാലകൃഷ്ണപിള്ള, എച്ച്.എസ്. ജയ്ഹരി, വി. ഉണ്ണികൃഷ്ണൻ, കെ.വി. വിഷ്ണുദേവ്, സതീഷ് പള്ളേമ്പി, ബാബു ആനയടി, കെ. കേശവൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.