പേര് രജിസ്​റ്റർ ചെയ്യാം

പാലോട്: കൃഷിപ്പണിക്ക് വൈദഗ്ധ്യം ഉള്ളവരുടെ പട്ടിക നന്ദിയോട് കൃഷിഭവൻ തയാറാക്കുന്നു. തെങ്ങിന് മരുന്ന് തളിക്കൽ, തടം തുറക്കൽ, ബ്രഷ് കട്ടർ ഉപയോഗിച്ചുള്ള കള നശീകരണം, പൂന്തോട്ട നിർമാണം തുടങ്ങി വിവിധ പണികളിൽ പരിചയം ഉള്ളവർ -15ന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.