ഗുരുവന്ദനസംഗമം

പത്തനാപുരം: ഗാന്ധിഭവനില്‍ 967-ാം ഷാര്‍ജ ഇന്ത്യന്‍ അസോസിയഷന്‍ പ്രസിഡൻറ് വൈ.എ. റഹീം. ഉദ്ഘാടനം ചെയ്തു. കലാപ്രേമി ബഷീര്‍ബാബു അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, എ.എം. ബദ്‌റുദ്ദീന്‍ മൗലവി, കെ.എസ്. ചന്ദ്രബാബു, ബിജു സോമന്‍, വക്കം ഷാജഹാന്‍, ഡോ. കോട്ടയ്ക്കല്‍ കുഞ്ഞുമൊയ്തീന്‍ കുട്ടി, ഫാ. വര്‍ഗീസ് കിഴക്കേക്കര, നടന്‍ ടി.പി. മാധവന്‍, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, വിജയന്‍ ആമ്പാടി, കെ. ഉദയകുമാര്‍, എം.ജി. ചന്ദ്രശേഖരന്‍ പിള്ള, വിജയചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.