കല്ലമ്പലം: കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്പോട്ട് അഡ്മിഷന് ശേഷം ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോഒാപറേഷൻ, ബി.എ ഇക്കണോമിക്സ്, ബി.എസ്.സി മാത്സ്, ബി.ബി.എ േകാഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ: 0470 -2146025, 9895827045.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.