തിരുവനന്തപുരം: ഉദ്ദേശം 55 വയസ്സും ഇരുനിറവും ഉള്ള പുരുഷെൻറ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. മെഡിക്കൽ കോളജ് നീതി സ്റ്റോറിന് സമീപം അബോധാവസ്ഥയിൽ കണ്ടതിനെതുടർന്ന് ആശുപത്രിയിൽ ചികിത്സക്ക് പ്രവേശിപ്പിക്കുകയും മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുമായോ താഴെപ്പറയുന്ന നമ്പറുമായോ ബന്ധപ്പെടണം. േഫാൺ: 0471 2443145, 9497980001. അജ്ഞാതൻ ആശുപത്രിയിൽ മരിച്ചു തിരുവനന്തപുരം: ഉദ്ദേശം 45 വയസ്സും ഇരുനിറവുമുള്ള തിരിച്ചറിഞ്ഞിട്ടില്ലാത്ത പുരുഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുമായോ താഴെപ്പറയുന്ന നമ്പറുമായോ ബന്ധപ്പെടണം. േഫാൺ: 0471 2443145, 9497980001. മഹേഷ് വെമ്പായം: പോറകുന്നിൽ പുത്തൻവീട്ടിൽ പരേതനായ മണിയെൻറ മകൻ മഹേഷ് (32) നിര്യാതനായി. മാതാവ്: ജെ. പ്രഭ. ഭാര്യ: ഗ്രീഷ്മ. മകൾ: വൈഗ. സഹോദരങ്ങൾ: പ്രതീഷ്, പ്രദീപ്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.