പുസ്​തക പ്രകാശനം

തിരുവനന്തപുരം: കൊല്ലം ശങ്കരകവി സ്മാരകം പ്രസിദ്ധീകരിച്ച വർക്കല ഗോപാലകൃഷ്ണ​െൻറ 'ഓണവും ഓണങ്ങളും' പഠനപുസ്തകത്തി​െൻറ പ്രകാശനം കവി സുമേഷ്കൃഷ്ണന് നൽകി ഷാനവാസ് പോങ്ങനാട് നിർവഹിച്ചു. കവി തിരുമല ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. രാജാവാര്യർ, ക്ലാപ്പന ഷൺമുഖൻ, ശ്രീകണ്ഠൻ കരിയ്ക്കകം, മടവൂർ രാധാകൃഷ്ണൻ, വർക്കല ഗോപാലകൃഷ്ണൻ, ബി. ഷിഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.