തൊഴിൽരഹിത വേതന വിതരണം

മലയിൻകീഴ്: പഞ്ചായത്തിൽ 24 മുതൽ 26 വരെ തൊഴിൽരഹിത വേതനം വിതരണം ചെയ്യും. ഗുണഭോക്താക്കൾ റേഷൻകാർഡ്, ആധാർ, ടി.സി, എംപ്ലോയ്മ​െൻറ് കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുമായി ഓഫിസ് പ്രവർത്തന സമയത്ത് നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.