Posted On
date_range Updated On
date_range ബില്ലിങ് ക്രമീകരണം
തിരുവനന്തപുരം: കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിെൻറ പരിധിയിൽ ഉപഭോക്താക്കളുടെ ബില്ലിങ് ക്രമീകരണത്തിെൻറ ഭാഗമായി സെപ്റ്റംബർ, ഒക്ടോബർ മാസത്തെ ബില്ലുകൾ രണ്ടുവീതം ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാ ഉപഭോക്താക്കളും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. വൈദ്യുതി മുടങ്ങും പുത്തൻചന്ത ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിെൻറ പരിധിയിൽ ഉപ്പിടാംമൂട്, മള്ളൂർ റോഡ്, അക്ഷര പ്രിേൻറഴ്സ്, എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.