തിരുവനന്തപുരം: യുവജന സേവാസമിതി ജില്ലയുടെ വിവിധഭാഗങ്ങളിൽ യുവജനങ്ങൾക്ക് സൗജന്യ പി.എസ്.സി (ലാസ്റ്റ് ഗ്രേഡ്) പരിശീലനം സംഘടിപ്പിക്കും. എസ്.എസ് കോവിൽ റോഡിലാണ് സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ 9567143153, 8129425865 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.