സ്കൂൾ ബസ് ഉദ്​ഘാടനംചെയ്തു

-------വർക്കല: അയിരൂർ ഗവ. യു.പി.എസിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 14 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ബസി​െൻറ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എസ്. ജോസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അജയകുമാർ, ഹെഡ്മാസ്റ്റർ ഷാജി തുടങ്ങിയവർ സംസാരിച്ചു. File name - 19 VKL 1 school bus flag off@Varkala ഫോട്ടോ കാപ്ഷൻ അയിരൂർ ഗവ. യു.പി.എസിന് വാങ്ങിയ ബസ് അഡ്വ. വി. ജോയി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.