ലൂയിസ്​

തിരുവനന്തപുരം: വഴുതക്കാട് പാലോട്ടുകോണം പി.ആർ.എ 82 ൽ (67) നിര്യാതനായി. ഭാര്യ: മറിയാമ്മ (പാലമുറ്റം കുടുംബാംഗം). മക്കൾ: ബിൻസി (സ്റ്റാഫ് നഴ്സ് ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം), റിൻസി. മരുമകൻ: ഷിജു. സംസ്കാരം ശനിയാഴ്ച പകൽ രണ്ടിന് പാറ്റൂർ പള്ളിസെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.