പത്തനാപുരം: നഗരാതിര്‍ത്തിയിലെ . തകര്‍ച്ചയിലായിരുന്ന പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമരങ്ങള്‍ നടത്തിയിരുന്നു. തുടർന്നാണ് നടപടി. പാലത്തിലെ ടാറിങ് ഇളകി അപകടങ്ങൾ പതിവായിരുന്നു. നടപ്പാതയില്ലാത്തതിനാൽ വെള്ളംകെട്ടിക്കിടക്കുന്നത് കാല്‍നടയാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നു. പൊതുമരാമത്ത് വകുപ്പിെൻറ മേല്‍നോട്ടത്തിലാണ് നവീകരണം. പാലത്തിന് വശങ്ങളിലെ പൈപ്പ് ലൈനുകള്‍ മാറ്റി മഴവെള്ളം ഒലിച്ചുപോകാനുള്ള സൗകര്യം ഒരുക്കിയാണ് പ്രവൃത്തിനടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.