ഫോ​േട്ടാപ്രദർശനം

തിരുവനന്തപുരം: ലോക ഫോേട്ടാഗ്രഫി ദിനമായ 19ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ കേരള ഫോേട്ടാ-വിഡിയോ ഗ്രാഫേഴ്സ് ആൻഡ് കളർലാബ് വർക്കേഴ്സ് ഫെഡറേഷൻ കെ.പി.വി.സി.ഡബ്ല്യു.എഫ് (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തും. താൽപര്യമുള്ള അമച്വർ, പ്രഫഷനൽ ഫോേട്ടാഗ്രാഫർമാർക്ക് 12x18 സൈസിലുള്ള ഫോേട്ടാ നേരിേട്ടാ തപാലിലോ അയക്കാം. വിലാസം: സെക്രട്ടറി, കെ.പി.വി.സി.ഡബ്ല്യു.എഫ് (എ.െഎ.ടി.യു.സി), സുഗതൻ സ്മാരകം, മോസ്ക് ലെയിൻ, തമ്പാനൂർ. ഫോൺ: 9895244091.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.