നെടുമ്പന ഇസ്​ലാമിക്​ കോളജിൽ 'മാധ്യമം' വായന പദ്ധതി

കൊല്ലം: നെടുമ്പന ഇസ്ലാമിക കോളജിൽ 'മാധ്യമം' വായന പദ്ധതി ആരംഭിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫിറോസ് കൊച്ചി അധ്യക്ഷത വഹിച്ചു. സ്പോൺസർ അബ്ദുൽ മുത്തലിബ് വിദ്യാർഥി പ്രതിനിധി അജാസിന് പത്രം നൽകി ഉദ്ഘാടനം ചെയ്തു. മാധ്യമം ബിസിനസ് ഡെവലപ്മ​െൻറ് ഒാഫിസർ വരവിള നവാസ് പദ്ധതി വിശദീകരിച്ചു. കോളജ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ അനീഷ് യൂസുഫ്, വൈസ് പ്രിൻസിപ്പൽ ഇ.എം. റാഫി, സ്റ്റാഫ് സെക്രട്ടറി ഇ.കെ.സുജാദ്, സീനിയർ അധ്യാപകരായ അൻഷാദ്, തൻസീർ, റിയാസ്, ഉസ്മാൻ, മാധ്യമം പ്രതിനിധികളായ അനസ് മുഹമ്മദ്, എ.അൻസാരി, സെയ്ദ്കുട്ടി എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.