Posted On
date_range Updated On
date_range ആദരിക്കും
വെഞ്ഞാറമൂട്: മുദാക്കൽ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തമ്പ് ഫിലിം സൊസൈറ്റി ആന്‍ഡ് കള്‍ചറല്‍ ഫോറത്തിെൻറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് ബാലസാഹത്യത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എസ്.ആര്‍. ലാലിനെ . അവാര്‍ഡിനര്‍ഹമായ 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം' കൃതിയുടെ അവതരണവും ചര്‍ച്ചയും നടക്കും. ചെമ്പൂര് ഗവ. എൽ.പി.എസില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിമാസ ചലച്ചിത്രപ്രദര്ശനത്തിെൻറ ഭാഗമായി ഹിന്ദി ചിത്രമായ ദംഗല്‍ മലയാളം സബ് ടൈറ്റിലോടെ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.